തൊട്ടിൽപ്പാലം: കാവിലുംപാറ മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവിലുംപാറ കൃഷി ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കൃഷി ഭവനു മുന്നിൽ നടന്ന ധർണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീ ജമാൽ കോരങ്കോട് ഉദ്ഘാടനം ചെയ്തു.


സണ്ണി ഓലിക്കൽ അധ്യക്ഷത വഹിച്ചു. കെ സി ബാലകൃഷ്ണൻ, പി ജി സത്യനാഥ്, വി പി സുരേഷ്, പവിത്രൻ വി കെ, റോബിൻ ജോസഫ്, സുരേഷ് കൂരാറ, ഒ ടി ഷാജി, പി കെ ബാബു, മനോജ് മറ്റപ്പള്ളി, ജോർജ് വയലിൽ, ആകാശ് ചിത്തപ്പാട് എന്നിവർ സംസാരിച്ചു.
Farmers Congress organizes march dharna to Krishi Bhavan