---
title: "നാടിന്  അഭിമാനം; എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രീബാലക്ക് സ്നേഹാദരം"
english_title: " Sreebala achieved excellent results LSS exam "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/291753/sreebala-achieved-excellent-results-lss-exam-"
published_at: "2025-05-23T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6830377e818d4_sreebala.jpg"
keywords: []
---

# നാടിന്  അഭിമാനം; എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രീബാലക്ക് സ്നേഹാദരം

> **Lead Summary:** **കായക്കൊടി: ** ഈ വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ശ്രീബാലയ്ക്ക് ഡ്രൈവേഴ്‌സ് വാട്സപ്പ് കൂട്ടായ്മയുടെ സ്നേഹാദരം. ഡ്രൈവേഴ്‌സ് വാട്സപ്പ് കൂട്ടായ്മ മെമ്പർ ശ്രീകാന്ത് ഇടകുനിയിലിന്റെ മകളാണ് ശ്രീബാല.

## Article Content

**കായക്കൊടി: ** ഈ വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ശ്രീബാലയ്ക്ക് ഡ്രൈവേഴ്‌സ് വാട്സപ്പ് കൂട്ടായ്മയുടെ സ്നേഹാദരം. ഡ്രൈവേഴ്‌സ് വാട്സപ്പ് കൂട്ടായ്മ മെമ്പർ ശ്രീകാന്ത് ഇടകുനിയിലിന്റെ മകളാണ് ശ്രീബാല.

സ്നേഹസമ്മാനമായ മൊമന്റോയും ഗിഫ്റ്റും ശ്രീകാന്തിന്റെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കയ ധ്യാൻ നന്ദ് ദേവ് കൈമാറി. ചടങ്ങിൽ വിനോദൻ ടി ടി, ലിനീഷ് എം.പി,സതീശൻ വി.പി,വിപിൻ നെല്ലിലായ്, ലിനീഷ് ചൂർക്കുഴി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/291753/sreebala-achieved-excellent-results-lss-exam-)