ഒന്ന് റിലാക്സ് ചെയ്താലോ ? സന്ദർശിക്കൂ എം എം അഗ്രി പാർക്ക്

ഒന്ന് റിലാക്സ് ചെയ്താലോ ? സന്ദർശിക്കൂ  എം എം അഗ്രി പാർക്ക്
May 24, 2022 04:44 PM | By Vyshnavy Rajan

വടകര : ഒന്ന് റിലാക്സ് ചെയ്താലോ ? സന്ദർശിക്കൂ എം എം അഗ്രി പാർക്ക്.പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി പാർക്കിൽ

. സാധാരണ വിനോദ കേന്ദ്രങ്ങൾ പോലെയല്ല എം.എം അഗ്രി പാർക്ക്. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച അന്തരീക്ഷം, പുഴയോരം, കൃഷി വൈവിധ്യങ്ങൾ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി കാര്യങ്ങളാണ് എം എം അഗ്രി പാർക്കിൽ ഒരുങ്ങിയിരിക്കുന്നത്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാർക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാർക്ക് മലമ്പാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാകുകയാണ്.

പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്. കുതിര സവാരി, കുട്ടികൾക്കുള്ള പാർക്ക് അഗ്രികൾച്ചർ മ്യൂസിയം, കൗ ഫാം, മിനി സൂ, കൺവൻഷൻ സെൻ്റർ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങൾ എം.എം അഗ്രി പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിൻ്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോൾ എം.എം. അഗ്രി പാർക്ക് കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർക്കുകയാണ്.

എംഎം പാർക്കിലെ പുതിയ വിശേഷങ്ങൾ അറിയാനും ആസ്വദിക്കാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക : 8289949065

What if you relax? Visit MM Agri Park

Next TV

Related Stories
ഇനി പരിഹാരം; പാർകോയിൽ വന്ധ്യതയ്ക്ക് ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jul 8, 2025 03:55 PM

ഇനി പരിഹാരം; പാർകോയിൽ വന്ധ്യതയ്ക്ക് ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോയിൽ വന്ധ്യതയ്ക്ക് പരിഹാരമായി ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം ...

Read More >>
കോൺഗ്രസ് ശില്പശാല; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സർക്കാർ കരുതേണ്ട -കെ.പ്രവീണ്‍ കുമാര്‍

Jul 8, 2025 11:19 AM

കോൺഗ്രസ് ശില്പശാല; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സർക്കാർ കരുതേണ്ട -കെ.പ്രവീണ്‍ കുമാര്‍

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് കെ.പ്രവീണ്‍...

Read More >>
കുറ്റ്യാടിയിലെ രാസലഹരി; അന്വേഷണം ശക്തമാക്കണം -വിമൺ ഇന്ത്യ മൂവ്മെന്റ്

Jul 7, 2025 06:58 PM

കുറ്റ്യാടിയിലെ രാസലഹരി; അന്വേഷണം ശക്തമാക്കണം -വിമൺ ഇന്ത്യ മൂവ്മെന്റ്

കുറ്റ്യാടിയിലെ രാസലഹരി; അന്വേഷണം ശക്തമാക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെന്റ്...

Read More >>
ദീപം തെളിഞ്ഞു; കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മിനിമസ്റ്റ് ലൈറ്റുകൾ പ്രകാശിക്കുന്നു

Jul 7, 2025 06:26 PM

ദീപം തെളിഞ്ഞു; കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മിനിമസ്റ്റ് ലൈറ്റുകൾ പ്രകാശിക്കുന്നു

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മിനിമസ്റ്റ് ലൈറ്റുകൾ...

Read More >>
സമൂഹ മനസാക്ഷിയെ ഉണർത്താൻ; ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക വേദി

Jul 7, 2025 05:04 PM

സമൂഹ മനസാക്ഷിയെ ഉണർത്താൻ; ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക വേദി

ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക...

Read More >>
 ഓണത്തിന് മുൻ ഗണേതര വിഭാഗത്തിന് സപെഷ്യൽ റേഷൻ അലോട്ട്മെന്റ്  നൽകണം -എ ഐ ടി യു സി

Jul 7, 2025 01:41 PM

ഓണത്തിന് മുൻ ഗണേതര വിഭാഗത്തിന് സപെഷ്യൽ റേഷൻ അലോട്ട്മെന്റ് നൽകണം -എ ഐ ടി യു സി

ഓണത്തിന് മുൻ ഗണേതര വിഭാഗത്തിന് റേഷൻ അലോട്ട്മെന്റ് നൽകണം -എ ഐ ടി യു സി...

Read More >>
Top Stories

News Roundup

//Truevisionall