കുറ്റ്യാടി: കാണാതായ ആളെ കണ്ടെത്തി. കുറ്റ്യാടി കുളങ്ങര താഴെ സ്വദേശിയായ പന്തളം കണ്ടി ഗഫൂർ(34) എന്നയാളെ ഇന്നലെ രാവിലെ 11 മണി മുതലാണ് കാണാതായത്.


ഇദ്ദേഹത്തെ തിരൂർ വെട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ചാണ് കണ്ടുകിട്ടിയത്. അവിടെനിന്നും വിവരം അറിയിച്ചതിനെ തുടർന്നാണ് കാര്യങ്ങൾ മനസ്സിലായത്.
ഏതായാലും ആളെ കണ്ടുകിട്ടിയതിൽ ആഹ്ലാദിക്കുകയാണ് കുറ്റ്യാടി കുളങ്ങര താഴെ പ്രദേശം.
Missing person found in Tirur