നരിപ്പറ്റ: ഫൈറ്റേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചീക്കോന്ന് ആഭിമുഖ്യത്തിൽ അഖിലേന്ത്യ പുരുഷ-വനിത വോളിമേള സംഘടിപ്പിക്കുന്നു .


നരിപ്പറ്റ ആർ.എൻ.എം.എച്ച്.എസ്.എസ്. ഗൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന വോളിബോൾ മേള ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ നടക്കും
ടൂർണമെന്റിൽ ഇന്ത്യയിലെ മികച്ച പുരുഷ-വനിത ടീമുകൾ കളിയിൽ അണി നിരക്കും. വോളിബോളിന്റെ ആരവത്തെ നെഞ്ചേറ്റാൻ ഒരുങ്ങുകയാണ് നാട്ടുകാർ .
Gone are the days of volleyball; Naripatta All India Men's and Women's Volley Mela