നിട്ടൂർ: നിട്ടൂർ മേഖലയിൽ കന്നുകാലികൾക്ക് ചർമമുഴ രോഗം പടരുന്നതായി ക്ഷീരകർഷർ.


ഴിഞ്ഞ ദിവസം വടക്കെ വിലങ്ങോട്ടിൽ ബാലന്റെ പശുരോഗം ബാധിച്ച് ചത്തു.
സമീപ പ്രദേശത്തെ നടുപ്പറമ്പിൽ കല്യാണി, കുഞ്ഞിപനീൽ കുമാരൻ, തരിപ്പയിൽ അനീഷ്, തുവ്വെമ്മൽ കുമാരൻ തുടങ്ങി പത്തിലേറെ കർഷകരുടെ പശുക്കൾക്കും കിടാങ്ങൾക്കുമാണ് രോഗം ബാധിച്ചത്.
വൈറസ് രോഗമായതിനാൽ കന്നുകാലികൾക്ക് എത്രയും വേഗം പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് പറയുന്നു.
Skinning for cattle in Nittoor