വേളം : വേളം പഞ്ചായത്തിലെ തീക്കുനിയിൽ കഴിഞ്ഞ ദിവസം കണ്ട അജ്ഞാതജീവിയെ വീണ്ടും കണ്ടു.


കഴിഞ്ഞ ഞായറാഴ്ച രാത്രി പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടതോടെ പോലീസും ഫോറെസ്റ്റും പരിശോധന നടത്തിയിരുന്നു.
തുടർന്ന് കലടയാളം പുലിയുടേതല്ല എന്നെ നിഗമനത്തിൽ എത്തിയിരുന്നു. ഇന്ന് രാത്രി വീണ്ടും രണ്ട് തവണ കൂടി ജീവിയെ കണ്ടതോടെ പ്രദേശത്തു പരിഭ്രാന്തി പടർന്നിരിക്കുകയാണ്
Unknown creature again in Theekuni, Velam Panchayat