തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലംനളന്ദ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വോളിബോള്‍ കോച്ചിങ് ക്യാംപ് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കെ.ടി.മോഹനന്‍ അധ്യക്ഷത വഹിച്ചു.

എന്‍ ഐ എസ് കോച്ച് പി.എ.തോമസ്, മുന്‍ സര്‍വീസ് താരം സി.പി.ഗോവിന്ദന്‍, വി.കെ.പ്രദീപന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം കുട്ടികള്‍ ക്യാപില്‍ പങ്കെടുക്കുന്നുണ്ട്.
Nalanda Sports Club; Volleyball Coaching Camp