കക്കട്ടിൽ: കുന്നുമ്മൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു .


താല്പര്യമുള്ള യോഗ്യമായ ഉദ്യോഗാർത്ഥികൾ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി 30 -5 2023 ന് ഉച്ചയ്ക്ക് 12 : 00 മണിക്ക് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഹാജറാവുക .
Physiotherapist is appointing to Kunummal CH