കുറ്റ്യാടി: (kuttiadinews.in) ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റായി ശ്രീജേഷ് ഊരത്തിനെ കെ പി സി സി നോമിനേറ്റ് ചെയ്തു. നിലവിൽ കുറ്റ്വാടി മണ്ഡലം കമ്മറ്റി പ്രസിഡൻറാണ്. 9 വർഷത്തോളം കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.

ദീർഘകാലം വർഷക്കാലം യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് വടകര പാർലിമെന്റ് വൈസ് പ്രസിഡന്റ്, ഡി സി സി ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്
The new charioteer; Sreejesh Urat Kuttyadi Block Congress Committee President