നരിപ്പറ്റ: ചീക്കോന്ന് എം.എൽ.പി സ്കൂൾ കെ.ജി ആൻ്റ് സ്കൂൾ ഫെസ്റ്റ് സമാപിച്ചു. കവയിത്രി കെ സലീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അൻസാർ ഓറിയോൺ അധ്യക്ഷനായി. പ്രധാനാധ്യാപകൻ എൻ.കെ. സന്തോഷ് സ്വാഗതം പറഞ്ഞു.


എം.പി അബുബക്കർ ഹാജി, പി.പി. അഷ്റഫ്, ടി ബഷീർ, ടി.കെ അശോകൻ, സലാം തിരുവങ്ങോത്ത്, അർഷാദ് ചെമ്പറ്റ, ജലീൽ മാണിക്കോത്ത്, പൊടിക്കളത്തിൽ അമ്മത്, തെക്കയിൽ മൊയ്തുഹാജി, ഇ.കെ. ഇബ്രാഹിം, കെ.വി. മഹമുദ്, വി.കെ മുജീബ്, രവി പുറ്റങ്കി, കെ.കെ സാബിത്ത്, കെ.വി ആയിഷ, കെ റസിയ, സവിനയ് ബോബി, അശ്വതി ജയപുരം സംസാരിച്ചു.തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Cheekonnu MLP School Fest concludes