എ ഐ ക്യാമറ; കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

എ ഐ ക്യാമറ; കോൺഗ്രസ് പ്രതിഷേധ സമരം നടത്തി
Jun 5, 2023 04:04 PM | By Kavya N

കുറ്റ്യാടി: (kuttiadinews.in)   എ- ഐ. ക്യാമറ അഴിമതിയെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ സ്ഥാപിച്ച എ.ഐ. ക്യാമറക്ക് മുമ്പിലാണ് പ്രതിഷേധ സമരം നടത്തിയത് .

ബ്ലോക്ക് പ്രസിഡന്റ് മരക്കാട്ടേരി ദാമോദരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കേളോത്ത് കുഞ്ഞമ്മത് കുട്ടി, കെ.പി.അബ്ദുൾ മജീദ്, പി.പി. ആലിക്കുട്ടി, എസ് ജെ സജീവ് കുമാർ , ടി സുരേഷ് ബാബു, പി കെ സുരേഷ്, ഇ എം. അസ്ഹർ സി കെ രാമചന്ദ്രൻ, കോവില്ലത്ത് നൗഷാദ്, എൻ സി കുമാരൻ ,

മംഗലശ്ശേരി ബാലകൃഷ്ണൻ ,എ സി അബ്ദുൾ മജീദ്, ഹാഷിം നമ്പാടൻ, സി എച്ച് മൊയ്തു, വി എം ചന്ദ്രൻ ,എ കെ വിജീഷ്, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, കെ എം ബഷീർ, എ കെ ഷംസീർ, കൃഷ്ണനുണ്ണി,എ ടി ഗീത, പി കെ ഷമീന , ലീബ സുനിൽ ,വി വി നിയാസ്, എൻ കെ ദാസൻ , സുനിൽ കൂരാറ,കെ മുഹമ്മദലി, കെ മൊയ്തു എന്നിവർ സംസാരിച്ചു

AI Camera; Congress staged a protest

Next TV

Related Stories
#memoriallibrary | ഉമ്മൻചാണ്ടി സ്മാരക വായനശാലക്ക്   പുസ്തകങ്ങൾ കൈമാറി

Jun 16, 2024 03:25 PM

#memoriallibrary | ഉമ്മൻചാണ്ടി സ്മാരക വായനശാലക്ക് പുസ്തകങ്ങൾ കൈമാറി

പുസ്തക വിതരണം ഷാഫി പറമ്പിൽ എം.പി സന്തോഷ് കണ്ണംവള്ളിക്ക് പുസ്തകങ്ങൾ കൈമാറി കൊണ്ട്...

Read More >>
 #parco |റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

Jun 16, 2024 11:32 AM

#parco |റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും...

Read More >>
#velamgramapanchayath | വേളം ഗ്രാമപഞ്ചായത്ത്: ശുചിത്വ ഹരിത ഗ്രാമം- വരവാഘോഷവും മികവ് പരിശീലനവും

Jun 15, 2024 10:50 PM

#velamgramapanchayath | വേളം ഗ്രാമപഞ്ചായത്ത്: ശുചിത്വ ഹരിത ഗ്രാമം- വരവാഘോഷവും മികവ് പരിശീലനവും

ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തുക എന്നതാണ് ലക്ഷ്യം...

Read More >>
#invited | കുറ്റ്യാടി നാളീകേര പാർക്കിൽ അടുത്ത വർഷം വർഷാരംഭത്തിൽ വ്യവസായികളെ ക്ഷണിക്കും

Jun 15, 2024 07:25 PM

#invited | കുറ്റ്യാടി നാളീകേര പാർക്കിൽ അടുത്ത വർഷം വർഷാരംഭത്തിൽ വ്യവസായികളെ ക്ഷണിക്കും

നിലവിൽ ഏഴര കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മണിമലയിൽ...

Read More >>
#accident | കൈവേലിയിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് വീടിന്റെ മതിൽ തകർന്നു

Jun 15, 2024 12:32 PM

#accident | കൈവേലിയിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് വീടിന്റെ മതിൽ തകർന്നു

വേങ്ങോറ സുരേഷിന്റെ മതിലാണ് പൂർണമായും തകർന്നത്....

Read More >>
#sajeervadayam | ഉറച്ച നിശ്ചയദാര്‍ഢ്യം കൈമുതലാക്കി സ്വപ്ന ജോലി നേടി സജീര്‍ വടയം

Jun 15, 2024 12:28 PM

#sajeervadayam | ഉറച്ച നിശ്ചയദാര്‍ഢ്യം കൈമുതലാക്കി സ്വപ്ന ജോലി നേടി സജീര്‍ വടയം

എല്‍.ജി.എസ്, ജയില്‍ വാര്‍ഡന്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, കെ.എസ്.ഇ.ബി അസി.ഗ്രേഡ്-2, ഐ.ആര്‍.ബി, സി.പി.ഒ, വെബ്‌കോ, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍, അസി.പ്രിസണ്‍...

Read More >>
Top Stories

News Roundup