കുറ്റ്യാടി : (kuttiadinews.in) കെ ഫോൺ പദ്ധതിയുടെ കുറ്റ്യാടി മണ്ഡലം തല ഉദ്ഘടാനം കുറ്റ്യാടി പഞ്ചായത്ത് ഓഫീസ് ഹാളിൽ വെച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിർവഹിച്ചു . കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി.


കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, വൈസ് പ്രസിഡന്റ് , ടി കെ മോഹൻദാസ്, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ബിജുള , രജിത രാജേഷ്, പി ചന്ദ്രൻ, കെ ചന്ദ്ര മോഹൻ, സി എൻ ബാലകൃഷ്ണൻ, ടി കെ ബിജു, തുടങ്ങിയവർ സംസാരിച്ചു.
Kuttyadi Constituency K Phone inaugurated