കാവിലുംപാറ: (kuttiadinews.in) കാവിലും പാറ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റായി ജമാൽ കോരങ്കോട്ട് സ്ഥാനം എറ്റെടുത്തു . ചടങ്ങ് മുൻ കെ. പി സി സി പ്രസിഡന്റ് കെ. മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.


മുൻ ബ്ലോക്ക് പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു അധ്യക്ഷത വഹിച്ചു. കെ. ടി ജയിംസ്, വി.എം ചന്ദ്രൻ ,കെ.പി.രാജൻ , ജോൺ പൂതകുഴി, ആവോലം രാധാകൃഷ്ണൻ, കെ.സി ബാലകൃഷ്ണൻ , പപ്പൻ തോട്ടിൽപ്പാലം, പി ജി. സത്യനാഥ് എന്നിവർ സംസാരിച്ചു.
Kavil Para Block Congress Committee will now be headed by Jamal Korangott