കുറ്റ്യാടി: ( kuttiadinews.in ) കർഷക ദിനാഘോഷത്തിൻ്റെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിലെ കർഷകരെ ആദരിക്കുന്നു.


മുതിർന്ന കർഷകൻ, ജൈവ കൃഷി ചെയ്യുന്നവർ, മികച്ച വനിത കർഷക, വിദ്യാർത്ഥി കർഷകൻ, യുവ കർഷകൻ , ക്ഷീര കർഷകൻ എന്നിവരെയാണ് ആദരിക്കുന്നത്.
ഓഗസ്റ്റ് 4 ന് വൈകിട്ട് 5 മണിക്ക് മുൻപ് കൃഷി ഭവനിൽ അപേക്ഷ നൽകണം.
#Farmer'sDay #Celebration #Farmers #Kunummal #panchayat #respected