#nipah | നിപ ആശങ്ക ഒഴിയുന്നു; കണ്ടെയ്ൻമെന്റ് സോണിൽ ഇളവുകകൾ പ്രഖ്യാപിച്ചു

#nipah | നിപ ആശങ്ക ഒഴിയുന്നു; കണ്ടെയ്ൻമെന്റ് സോണിൽ ഇളവുകകൾ പ്രഖ്യാപിച്ചു
Sep 18, 2023 09:55 PM | By Priyaprakasan

കുറ്റ്യാടി:(kuttiadinews.in)ഇന്ന് കൂടുതൽ നിപ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട്‌ ചെയ്യാത്ത സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ കൂടുതൽ ഇളവുകൾ പ്രഖ്യപിച്ചു.

നിപ മാനദണ്ഡങ്ങൾ അനുസരിച്ച് കടകൾ രാത്രി 8 മണി വരെ തുറന്നു പ്രവർത്തിക്കാം. ബാങ്കുകളുടെ പ്രവർത്തി സമയം 2 മണി വരെയാക്കി നിശ്ചയിച്ചു.

കണ്ടെയിൻമെന്റ് സോണിൽ ഉള്ളവർ ശബരിമല സന്ദർശനം കർശനമായി നിരോധിച്ചു. ഈ മേഖലയിൽ ഏർപ്പെടുത്തിയ മറ്റു നിയന്ത്രണങ്ങൾ തുടരും.

#nipah #removes #worry #containment #zone #relaxations #announced

Next TV

Related Stories
#lulu | വാങ്ങാം ജയിക്കാം: ലുലു സാരീസിൽ സമ്മാനങ്ങൾക്കൊപ്പം വിലക്കുറവും

Sep 29, 2023 02:08 PM

#lulu | വാങ്ങാം ജയിക്കാം: ലുലു സാരീസിൽ സമ്മാനങ്ങൾക്കൊപ്പം വിലക്കുറവും

2500 രൂപക്ക് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിൽ...

Read More >>
#DayofProphet | നബിദിനം; കായക്കൊടി ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി സുന്നി പ്രവർത്തകർ

Sep 28, 2023 04:37 PM

#DayofProphet | നബിദിനം; കായക്കൊടി ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി സുന്നി പ്രവർത്തകർ

നബിദിനാഘോഷത്തിന്റെ ഭാഗമായി കായക്കൊടി ടൗണിൽ...

Read More >>
Top Stories