#nipah | നിപ ആശങ്ക ഒഴിയുന്നു; കണ്ടെയ്ൻമെന്റ് സോണിൽ ഇളവുകകൾ പ്രഖ്യാപിച്ചു

#nipah | നിപ ആശങ്ക ഒഴിയുന്നു; കണ്ടെയ്ൻമെന്റ് സോണിൽ ഇളവുകകൾ പ്രഖ്യാപിച്ചു
Sep 18, 2023 09:55 PM | By Priyaprakasan

കുറ്റ്യാടി:(kuttiadinews.in)ഇന്ന് കൂടുതൽ നിപ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട്‌ ചെയ്യാത്ത സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ കൂടുതൽ ഇളവുകൾ പ്രഖ്യപിച്ചു.

നിപ മാനദണ്ഡങ്ങൾ അനുസരിച്ച് കടകൾ രാത്രി 8 മണി വരെ തുറന്നു പ്രവർത്തിക്കാം. ബാങ്കുകളുടെ പ്രവർത്തി സമയം 2 മണി വരെയാക്കി നിശ്ചയിച്ചു.

കണ്ടെയിൻമെന്റ് സോണിൽ ഉള്ളവർ ശബരിമല സന്ദർശനം കർശനമായി നിരോധിച്ചു. ഈ മേഖലയിൽ ഏർപ്പെടുത്തിയ മറ്റു നിയന്ത്രണങ്ങൾ തുടരും.

#nipah #removes #worry #containment #zone #relaxations #announced

Next TV

Related Stories
#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

Oct 17, 2024 10:07 PM

#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

Oct 17, 2024 02:14 PM

#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

തുക കൈമാറ്റത്തിന് ധനവകുപ്പിൽ നിന്നുമുള്ള വെയ്‌സ് ആൻഡ് മീൻസ് ക്ലിയറൻസും...

Read More >>
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 17, 2024 01:55 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Award | ഫിലമെൻ്റ്  യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

Oct 17, 2024 12:34 PM

#Award | ഫിലമെൻ്റ് യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

സീരിയൽ / സിനാമ രംഗത്തെ അഭിനയം പരിഗണിച്ചാണ്...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 17, 2024 12:19 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Protest | എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് കാരണമായ പി.പി. ദിവ്യയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം -കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ്

Oct 16, 2024 08:14 PM

#Protest | എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് കാരണമായ പി.പി. ദിവ്യയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം -കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ്

പി.പി. ദിവ്യയ്ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...

Read More >>
Top Stories










News Roundup