നരിപ്പറ്റ;(kuttiadinews.in) സ്റാർട്ട്പ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി കോഴിക്കോട് കുടുംബശ്രീന്റെ നേതൃത്വത്തിൽ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ പുതിയ സംരംഭത്തിന് തുടക്കമായി.


ഇതിന്റെ ഭാഗമായി തയ്യാറാക്കിയ തൃപ്തി അച്ചാറിന്റെ സംരംഭത്തിന്റെ ഉദ്ഘാടനം നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ബാബു കാട്ടാളി നിർവഹിച്ചു.
ടി സുധീർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.ബീന പി.കെ,മനോജ് പി.കെ ,കെ സി കണാരൻ ,പി കെ പവിത്രൻ ,സുധേഷ് പി പി ,ബാബു കോടപ്പള്ളി എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു.
സജിന സ്വാഗതവും ദീപ നന്ദിയും പറഞ്ഞു .
#startup #Program #thripti #pickles #market