#medicalcamp | കോടങ്കോട്ട് ഫാമിലി ട്രെസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടത്തി

#medicalcamp | കോടങ്കോട്ട് ഫാമിലി ട്രെസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടത്തി
Dec 2, 2023 11:15 PM | By MITHRA K P

കക്കട്ടിൽ: (kuttiadinews.in) നരിപ്പറ്റയിലെ പ്രമുഖ കുടുംബമായ കോടങ്കോട്ട് ഫാമിലി ട്രെസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടത്തി. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു ഉദ്‌ഘാടനം ചെയ്തു.

നരിപ്പറ്റ പ്രദേശത്തെ പ്രമുഖ കുടുംബമായ കോടങ്കോട്ട് തറവാടിന്റെ നേതൃത്വത്തിലുള്ള ട്രെസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും പ്രാമുഖ്യം കാണിക്കുന്ന സംഘമാണെന്നും പൊതുജനങ്ങൾക്ക് ഉപകരിക്കുന്ന ഇത്തരം മെഡിക്കൽ ക്യാമ്പ്‌ മാതൃകയാണെന്നും അദേഹം പറഞ്ഞു.

ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് റിട്ട. എ.ഇ.ഒ മൊയ്‌ദു മാസ്റ്റർ പി.പി അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ സമദ് നരിപ്പറ്റ, ജാഫർ വാണിമേൽ, വാർഡ് മെമ്പർ സി.പി.കെ കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.

ട്രസ്റ്റ്‌ സെക്രട്ടറി മൊയ്‌ദു ചീകപ്പുറത് സ്വാഗതവും ട്രഷറർ നൗഫൽ ബിനോയ്‌ നന്ദിയും പറഞ്ഞു. പരിപാടിക്ക് ട്രസ്റ്റ്‌ ഭാരവാഹികളായ പി.സി അഹമ്മദ് ഹാജി ,. തയ്യിൽ സുപ്പി ഹാജി, തയ്യിൽ മൊയ്‌ദു ഹാജി, എം കെ. കുഞ്ഞ മ്മദ് ഹാജി, കേളോത് അസീസ്, കോടങ്കോട്ട് മജീദ്, കോടങ്കോട്ട് റഫീഖ്, കേളോത്ത് ഇല്യാസ്, പുത്തൻപുരയിൽ ബഷിർ എന്നിവർ നേതൃത്വം നൽകി.

വടകര തണലിന്റെ സഹകരണത്തോടെ കിഡ്നി പരിശോധനയും, നാദാപുരം ഐ ട്രസ്റ്റ്‌ ഐ ക്ലിനിക്കിന്റെ സഹകരണത്തോടെ നേത്രപരിശോധനയും നരിപ്പറ്റ ഹെൽത്ത് കെയർ ലാബിന്റെ സഹകരണത്തോടെ ജനറൽ ചെക്കപ്പുമാണ് മെഡിക്കൽ ക്യാമ്പിൽ ഒരുക്കിയത്.

#Kodankot #Family #Trust #conducted #free #medicalcamp

Next TV

Related Stories
#Accident | കുറ്റ്യാടി ചുരം റോഡിലെ വാഹനാപകടം; നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞത് ഒൻപത്  അടി തഴച്ചയിലേക്ക്, പരിക്കേറ്റത് നാലുപേർക്ക്

Nov 3, 2024 03:46 PM

#Accident | കുറ്റ്യാടി ചുരം റോഡിലെ വാഹനാപകടം; നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞത് ഒൻപത് അടി തഴച്ചയിലേക്ക്, പരിക്കേറ്റത് നാലുപേർക്ക്

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മുളവട്ടം പരപ്പ് പാലത്തിന് സമീപം വച്ച് റോഡരികിലെ മരത്തിൽ ഇടിച്ച് ഏകദേശം ഒൻപത് അടിയോളം താഴ്ചയിൽ പറമ്പിലേക്ക്...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Nov 3, 2024 01:48 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
 #fakecertificate | വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ചു; കുറ്റ്യാടിയിലെ ഗേറ്റ് അക്കാദമി മാനേജർ റിമാൻഡിൽ

Nov 3, 2024 01:26 PM

#fakecertificate | വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ചു; കുറ്റ്യാടിയിലെ ഗേറ്റ് അക്കാദമി മാനേജർ റിമാൻഡിൽ

വിദ്യാർത്ഥികളുടെ പരാതിയിൽ കുറ്റ്യാടി പോലിസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്....

Read More >>
#fine | കുറ്റ്യാടി ചുരത്തില്‍ മാലിന്യം തള്ളുന്ന വാഹനം പിടികൂടി; ഉടമയ്ക്ക് 15,000 രൂപ പിഴ

Nov 2, 2024 09:58 PM

#fine | കുറ്റ്യാടി ചുരത്തില്‍ മാലിന്യം തള്ളുന്ന വാഹനം പിടികൂടി; ഉടമയ്ക്ക് 15,000 രൂപ പിഴ

വിവിധ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് പരിശോധനകള്‍...

Read More >>
Top Stories