തൊട്ടിൽപ്പാലം: (kuttiadinews.in) ടൗണിൽ ഓട്ടോ, ടാക്സി പാർക്കിങ് സൗകര്യമൊരുക്കണമെന്ന് സി.ഐ.ടി.യു. കുന്നുമ്മൽ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി. എൻ. ബാലകൃഷ്ണൻ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി കെ കെ മമ്മു, കെ സി വിജയൻ, കെ കെ സുരേഷ്, ടി കെ ബിജു, കെ ഷൈജു, കെ വി വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ സി. എൻ. ബാലകൃഷ്ണൻ (പ്രസി), കെ.സി. വിജയൻ (സെക്ര.), കെ. ഷൈജു (ഖജ).
#Auto #taxi #parking #facilities #provided #Thotilpalamtown #CITU