ചേരാപുരം: (kuttiadinews.in) വേളം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച ചാമക്കാലായിൽ മുക്ക് ശ്മശാനം റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.
വൈ: പ്രസിഡന്റ് കെ സി ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇ.പി സലീം, വാർഡ് കൺവീനർ മൊയ്തു പുതുശേരി, കെ.പി അമ്മത് മാസ്റ്റർ, ശ്രീധരൻ ചാമക്കാലായി, രാജൻ വി പി, അഷ്റഫ് മാസ്റ്റർ കിഴക്കയിൽ പ്രസംഗിച്ചു.
#Shmasanam #Road #inaugurated #ChamakalayulMukk