മൊകേരി: (kuttiadi.truevisionnews.com) സി പി ഐ രൂപീകരണത്തിന്റെ തൊണ്ണൂറ്റി ഒമ്പതാം വാർഷികം ആഘോഷിച്ചു.
ഇതിന്റെ ഭാഗമായി മൊകേരി ഭൂപേശ് മന്ദിരത്തിൽ എം പി കുഞ്ഞിരാമൻ പതാക ഉയർത്തി.
ഹരികൃഷ്ണ അധ്യക്ഷത വഹിച്ചു. സി പി ബാലൻ സി നാരായണൻ പ്രസംഗിച്ചു.
#raised #flag #99th #anniversary #formation #CPI #celebrated