---
title: "#campaign  |ആവേശം അധികം വേണ്ട; കുറ്റ്യാടിയിൽ കൊട്ടിക്കലാശം ഒഴിവാക്കാൻ സർവ്വകക്ഷി തീരുമാനം "
english_title: "#Dont  #excited  #party #decision  #campaign  #avoid  #Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/200379/dont-excited-all-party-decision-avoid-waste-kuttyyadi"
published_at: "2024-04-22T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66263c8e00aba_kottikalsham.jpg"
keywords: []
---

# #campaign  |ആവേശം അധികം വേണ്ട; കുറ്റ്യാടിയിൽ കൊട്ടിക്കലാശം ഒഴിവാക്കാൻ സർവ്വകക്ഷി തീരുമാനം 

> **Lead Summary:**  കുറ്റ്യാടി : (**kuttiadi.truevisionnews.com**)ലോകസഭാ തെരഞ്ഞെടുപ്പ് സമാധാന പൂർവ്വമാക്കുന്നത് ചർച്ച ചെയ്യാൻ കുറ്റ്യാടി പൊലീസ് സർവ്വകക്ഷി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. 

## Article Content

 കുറ്റ്യാടി : (**kuttiadi.truevisionnews.com**)ലോകസഭാ തെരഞ്ഞെടുപ്പ് സമാധാന പൂർവ്വമാക്കുന്നത് ചർച്ച ചെയ്യാൻ കുറ്റ്യാടി പൊലീസ് സർവ്വകക്ഷി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. 

സ്റ്റേഷൻ ഹൗസ് ഓഫീസർ യു.പി വിപിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം കുറ്റ്യാടി ടൗണിൽ കൊട്ടിക്കലാശം ഒഴിവാക്കാൻ യോഗത്തിൽ തീരുമാനമായി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/200379/dont-excited-all-party-decision-avoid-waste-kuttyyadi)