---
title: "#heavyrain | കനത്ത മഴയിൽ വീട് തകർന്നു"
english_title: "#The #house #collapsed #due #to #heavy #rain"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/215370/the-house-collapsed-due-to-heavy-rain"
published_at: "2024-06-27T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d1b518e3cd_heavy.jpg"
keywords: []
---

# #heavyrain | കനത്ത മഴയിൽ വീട് തകർന്നു

> **Lead Summary:** **കക്കട്ടിൽ:[**കനത്ത മഴയിൽ കുന്നുമ്മൽ പഞ്ചായത്ത് പത്താം വാർഡിൽ കുളങ്ങരത്തെ കിഴക്കയിൽ മാതുവിൻ്റെ വീട് ഭാഗികമായി തകർന്നു.

## Article Content

**കക്കട്ടിൽ:[**കനത്ത മഴയിൽ കുന്നുമ്മൽ പഞ്ചായത്ത് പത്താം വാർഡിൽ കുളങ്ങരത്തെ കിഴക്കയിൽ മാതുവിൻ്റെ വീട് ഭാഗികമായി തകർന്നു.

രണ്ടു വർഷം മുൻപ് വീടിൻ്റെ വരാന്തയുടെ ഭാഗം തകർന്നതിനെ തുടർന്ന് കുന്നുമ്മൽ വില്ലേജിൽ അറ്റകുറ്റപ്പണിക്കുള്ള അപേക്ഷ നൽകിയിരുന്നുവെങ്കിലും വിധവയായ വീട്ടമ്മക്ക് സഹായം ലഭിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/215370/the-house-collapsed-due-to-heavy-rain)