---
title: "#Alakkadmlpschool | ഭരണഘടന ദിനം; സംരക്ഷണ വലയം തീർത്ത് ആലക്കാട് എം എൽ പി സ്കൂൾ "
english_title: "#Constitution #Day #AllakadMLPSchool #completion #protection #zone"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/252134/constitution-day-allakadmlpschool-completion-protection-zone"
published_at: "2024-11-27T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746d8187da2a_lpschool.jpg"
keywords: []
---

# #Alakkadmlpschool | ഭരണഘടന ദിനം; സംരക്ഷണ വലയം തീർത്ത് ആലക്കാട് എം എൽ പി സ്കൂൾ 

> **Lead Summary:** **കായക്കൊടി: ** ഭരണഘടന ദിനത്തിൽ സംരക്ഷണ വലയം തീർത്ത് ആലക്കാട് എം എൽ പി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും.

## Article Content

**കായക്കൊടി: ** ഭരണഘടന ദിനത്തിൽ സംരക്ഷണ വലയം തീർത്ത് ആലക്കാട് എം എൽ പി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും.

പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ നിലനിർത്തുന്നതിനുള്ള പ്രതിജ്ഞയും ചെയ്തു.

ഇന്ത്യൻ ഭരണഘടന ആമുഖം പ്രധാനാധ്യാപകൻ എ വി നാസറുദ്ദീൻ പരിചയപ്പെടുത്തി.പ്രസീത ജി എസ് , ശമ്മാസ് അബ്ദുല്ല , ജദീറ ഷാന ,നിഖിത ടിവി സ്കൂൾ ലീഡർ ഹംദാൻ ദാവൂദ് തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/252134/constitution-day-allakadmlpschool-completion-protection-zone)