#welfarepension | സാമൂഹ്യ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം

#welfarepension | സാമൂഹ്യ ക്ഷേമനിധി പെന്‍ഷന്‍  ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം
Jun 27, 2024 05:17 PM | By ADITHYA. NP

കുറ്റ്യാടി :(kuttiadi.truevisionnews.com) സംസ്ഥാനത്ത് 2023 ഡിസംബര്‍ 31 വരെ സാമൂഹ്യ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 2024 ജൂണ്‍ 25 മുതല്‍ 2024 ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.

കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ അറിയിക്കുകയും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അതാത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കുന്ന ലിസ്റ്റ് പ്രകാരം കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്ര ജീവനക്കാര്‍ ഗുണഭോക്താക്കളെ മുന്‍ക്കൂട്ടി അറിയിച്ചശേഷം വീടുകളിലെത്തി പൂര്‍ത്തീകരിക്കുന്നതായിരിക്കും.

അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്നതിന് 50 രൂപയും അതാത് ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കണം.

മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ രണ്ട് മാസകാലയളവ് അനുവദിച്ചിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ ഈ കാലയളവിനുള്ളില്‍ സമയബന്ധിതമായി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണം.

#Social #welfare #pension #beneficiaries #should #mustering #before #August #24

Next TV

Related Stories
 #parco |റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

Jun 30, 2024 10:51 AM

#parco |റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും...

Read More >>
#death | കൈവേലിയിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Jun 29, 2024 02:35 PM

#death | കൈവേലിയിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ...

Read More >>
#MaruthonkaraGramPanchayat  | എം. പി. ഫണ്ട് ഉപയോഗിച്ച് മരുതോങ്കര ഗ്രാമപഞ്ചായത്ത് ആയുഷ്- ഹോമിയോപ്പതി പ്രൈമറി സെന്ററിന് പുതിയ കെട്ടിടം

Jun 29, 2024 10:55 AM

#MaruthonkaraGramPanchayat | എം. പി. ഫണ്ട് ഉപയോഗിച്ച് മരുതോങ്കര ഗ്രാമപഞ്ചായത്ത് ആയുഷ്- ഹോമിയോപ്പതി പ്രൈമറി സെന്ററിന് പുതിയ കെട്ടിടം

മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രജിലേഷ്.പി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.കെ.ജഗദീശൻ നന്ദിയും...

Read More >>
#obituary | നിട്ടൂർ മീത്തലെ കാപ്പുമ്മൽ രാജൻ അന്തരിച്ചു

Jun 28, 2024 08:46 PM

#obituary | നിട്ടൂർ മീത്തലെ കാപ്പുമ്മൽ രാജൻ അന്തരിച്ചു

ഭാര്യ: ദേവി മക്കൾ: രമ്യ, രകിൽ...

Read More >>
#inaguration | ഉപജില്ലാ ജാഗ്രതാ സമിതി ഉദ്ഘാടനം ചെയ്തു

Jun 28, 2024 07:41 PM

#inaguration | ഉപജില്ലാ ജാഗ്രതാ സമിതി ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി പോലീസ് ഇൻസ്പക്ടർ യു.പി വിപിൻ ഉദ്ഘാടനം...

Read More >>
#footballmatch | തുടക്കമായി; സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിന് തുടക്കം

Jun 28, 2024 12:45 PM

#footballmatch | തുടക്കമായി; സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിന് തുടക്കം

കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം. അബ്ദുറഹ്‌മാൻ ഉദ്ഘാടനം...

Read More >>
Top Stories

News Roundup