---
title: "#inaguration | ഉപജില്ലാ ജാഗ്രതാ സമിതി ഉദ്ഘാടനം ചെയ്തു"
english_title: "#Upajilla #Vigilance #Committee #was #inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/215773/upajilla-vigilance-committee-was-inaugurated"
published_at: "2024-06-28T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ec4f3837d5_sargolsavam.jpg"
keywords: []
---

# #inaguration | ഉപജില്ലാ ജാഗ്രതാ സമിതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി:[ **കുന്നുമ്മൽ ഉപജില്ല ജാഗ്രത സമിതി പ്രവർത്തനോദ്ഘാടനം വടയം സൗത്ത് എൽ.പി.സ്കൂളിൽ കുറ്റ്യാടി പോലീസ് ഇൻസ്പക്ടർ യു.പി വിപിൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി:[ **കുന്നുമ്മൽ ഉപജില്ല ജാഗ്രത സമിതി പ്രവർത്തനോദ്ഘാടനം വടയം സൗത്ത് എൽ.പി.സ്കൂളിൽ കുറ്റ്യാടി പോലീസ് ഇൻസ്പക്ടർ യു.പി വിപിൻ ഉദ്ഘാടനം ചെയ്തു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ അധ്യക്ഷനായി.

പഞ്ചായത്ത് അംഗം ജുഗുനു തെക്കയിൽ, പ്രധാനാധ്യാപിക സി.സി.തങ്കമണി, എച്ച്.എം ഫോറം കൺവീനർ കെ.പി.ദിനേശൻ, പി.പി.ദിനേശൻ, അനുഷ അശോക്, എസ്.എസ്.അമൽ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: എസ്.എസ്.അമൽ കൃഷ്ണ (കൺ) പ്രീതി (ജോ: കൺ) 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/215773/upajilla-vigilance-committee-was-inaugurated)