---
title: "#Heavyrain | മഴ ശക്തി പ്രാപിച്ചു; കുറ്റ്യാടിയിലെ സ്കൂളുകൾക്ക് നാളെ അവധി"
english_title: "#rain #intensified #Schools #are #closed #tomorrow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/221057/rain-intensified-schools-are-closed-tomorrow"
published_at: "2024-07-18T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66994a4f652fa_avsadi.jpg"
keywords: []
---

# #Heavyrain | മഴ ശക്തി പ്രാപിച്ചു; കുറ്റ്യാടിയിലെ സ്കൂളുകൾക്ക് നാളെ അവധി

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടിയിൽ ശക്തമായ മഴ തുടരുന്നതിനാൽ പ്രദേശത്തെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടിയിൽ ശക്തമായ മഴ തുടരുന്നതിനാൽ പ്രദേശത്തെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

മഴശക്തിപ്പെട്ടതിനാൽ നിലവിലെ സാഹചര്യം പരിഗണിച്ചാണ് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടുള്ള സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ അവധി പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/221057/rain-intensified-schools-are-closed-tomorrow)