---
title: "#YouthCongress  |  ഒപ്പമുണ്ട് യൂത്ത് കോൺഗ്രസ്;ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തിര സഹായവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ"
english_title: "#Youth #Congress  #also #there  #Youth #Congress #workers  #urgent #help  #elief #camps"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/224414/youth-congress-also-there-youth-congress-workers-urgent-help-elief-camps"
published_at: "2024-07-31T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa0a4787a85_Untitled-2_copy.jpg"
keywords: []
---

# #YouthCongress  |  ഒപ്പമുണ്ട് യൂത്ത് കോൺഗ്രസ്;ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തിര സഹായവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

> **Lead Summary:** **കുറ്റ്യാടി : [**ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ ഒപ്പം ചേർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

## Article Content

**കുറ്റ്യാടി : [**ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ ഒപ്പം ചേർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രങ്ങളും, ഭക്ഷണ വസ്തുക്കളുമായാണ് പ്രവർത്തകർ എത്തിയത്.

എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, കെ.എസ്.യു ജില്ല പ്രസിഡൻ്റ് വി.ടി. സൂരജ്, യൂത്ത് കോൺഗ്രസ് ജില്ല ഉപാദ്ധ്യക്ഷൻ എസ്.സുനന്ദ്, ജില്ല ജനറൽ സെക്രട്ടറി അഖിൽ ഹരികൃഷ്ണൻ, യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡൻ്റ് അനസ് നങ്ങാണ്ടി, പി.എം.രാഗിൻ ,മു ആദ് നരിനട, ബിബിൻ കല്ലട, പി.പി.ദിനേശൻ, മുത്തലിബ്, ഷെബി സെബാസ്റ്റ്യൻ, ഡോൺ തോമസ്, ജയേഷ് വാണിമേൽ തുടങ്ങിയവർ ക്യാമ്പ് സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/224414/youth-congress-also-there-youth-congress-workers-urgent-help-elief-camps)