Aug 10, 2024 07:32 PM

കുറ്റ്യാടി :(kuttiadi.truevisionnews.com)വിലങ്ങാട് ഉരുൾപൊട്ടലിൽ ചെളിവെള്ളം നിറഞ്ഞ് മലിനമായ കിണറുകൾ വൃത്തിയാക്കി.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജമാൽ കോരംങ്കോടിൻ്റെ നിർദേശ പ്രകാരം എത്തിയ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് കിണറുകളിലെ വെള്ളം വറ്റിച്ച് ഉപയോഗയോഗ്യമാക്കി.

ചെയർമാൻ ബഷീർ നരയൻകോടൻ, സുബിൻ വളപ്പൻ, യൂനുസ് ചെറിയകുമ്പളം, മൊയ്തുപാലക്കൂൽ, മുരളി മരുതോങ്കര, ഷറഫു തളീക്കര, നൗഷാദ് കിണറ്റുംകണ്ടി, സുരേഷ് മാഷ് കള്ളാട്, സുഹൈർ കായക്കൊടി, ഇസ്മായിൽ പെരുവൻങ്കര, ശശി ഊരത്ത്, ഫൈറൂസ് ഊരത്ത്, വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിപ്രസിഡന്റ് എൻ.കെ.മുത്തലിബ്, വൈസ് പ്രസിഡന്റ് ലത്തീഫ് കുണ്ടിൽ തുടങ്ങിയവർ ദൗത്യത്തിൽ പങ്കെടുത്തു.

#water #wells #drained #cleaned #under #leadership #Kuttyadi #Peoples #Disaster #Response #Force

Next TV

Top Stories










News Roundup






Entertainment News