താമരശ്ശേരി:(kuttiadi.truevisionnews.com)വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആധുനിക ചികിത്സാ സൗകര്യങ്ങളുമായി ആതുര സേവന രംഗത്ത് അനുദിനം സാധാരണക്കാർ ഉൾപ്പെടെയുള്ള രോഗികളുടെ പ്രത്യാശയാവുകയാണ് പൂനൂർ റിവർഷോർ ഹോസ്പിറ്റൽ.
അടിയന്തിര ശസ്ത്രക്രീയയ്ക്കും മറ്റും രക്തതിനായി ഇനി നെട്ടോട്ടം ഓടേണ്ട. റിവർഷോർ ഹോസ്പിറ്റൽ ആധുനീക രീതിയിലുള്ള രക്ത സംഭരണ സംവിധാനം ഒരുങ്ങി.
ബ്ലഡ് സ്റ്റോറേജ് യൂണിറ്റിൻ്റെ ഉദ്ഘടനം ആഗസ്റ്റ് 14 ബുധനാഴ്‌ച രാവിലെ 11.30ന് ഗ്രാൻഡ് മുഫ്‌തി ഓഫ് ഇന്ത്യ ഷെയ്‌ക് അബൂബക്കർ അഹമ്മദ് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി ഡോ. നിതിൻ ഹെൻട്രിയും മറ്റ് സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ബ്ലഡ് സ്റ്റോറേജ് ഉദ്ഘാടനത്തോടനുബന്ധിച്ച് എം വി ആർ ക്യാൻസർ സെന്ററും റിവർഷോർ ഹോസ്‌പിറ്റലും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
രക്തം ദാനം ചെയ്യാൻ താല്പര്യമുള്ള വ്യക്തികളും സന്നദ്ധ സംഘടനകളും നേരിട്ടോ താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക: 7594881177|7594881166
മാതൃത്വമെന്ന സ്വപ്നം സുരക്ഷിതവും ചിലവു കുറഞ്ഞതും... നൂതന ഗൈനക്കോളജി വിഭാഗം പൂനൂര്‍ റിവര്‍ഷോര്‍ ഹോസ്പിറ്റലില്‍.. ഇവിടെയുള്ള ചികിത്സാ സംവിധാനങ്ങൾ.
• ഗര്‍ഭകാല പരിചരണം
• വേദനരഹിത സുഖപ്രസവം (Epidural Delivery)
• ഗര്‍ഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയകള്‍
• ഗര്‍ഭാശയ മുഴകള്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയകള്‍
• ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
• അമിത രക്തപ്രവാഹം
• സ്തനങ്ങളിലെ മുഴകള്‍
• അടിവയറ്റിലെ വേദന
• ആര്‍ത്തവ ക്രമക്കേടുകള്‍ (ഏതു പ്രായക്കാര്‍ക്കും)
• ആര്‍ത്തവ വിരാമ സമയത്തെ അസ്വസ്ഥതകള്‍
• വെള്ളപോക്ക് • പ്രസവാനന്തര വന്ധ്യംകരണം
• വന്ധ്യംകരണ പുനക്രമീകരണം
• PCOD
• അമിതവണ്ണം
• ശരീരം മെലിയല്‍, വിളര്‍ച്ച
തുടങ്ങിയ സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്നങ്ങള്‍ക്കും പൂനൂര്‍ റിവര്‍ഷോര്‍ ഹോസ്പിറ്റലില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.
#run #further #ShaikhAbubakarAhmed #dedicate #modern #blood #bank #nation