---
title: "#IndependenceDay |  സ്വാതന്ത്ര ദിനാഘോഷം; വയനാട്ടിലെ ദുരന്ത പ്രദേശത്തെ രക്ഷാപ്രവർത്തകാരായ സൈനികർക്ക് ബിഗ് സല്യൂട്ട് നൽകി "
english_title: "#Independence #Day #Celebration  #big #salute  #given  #rescue #workers  #disaster #area #Wayanad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/228415/independence-day-celebration-big-salute-given-rescue-workers-disaster-area-wayanad"
published_at: "2024-08-15T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bdb4bc7dd8b_WhatsApp_Image_2024-08-15_at_1.19.21_PM.jpeg"
keywords: []
---

# #IndependenceDay |  സ്വാതന്ത്ര ദിനാഘോഷം; വയനാട്ടിലെ ദുരന്ത പ്രദേശത്തെ രക്ഷാപ്രവർത്തകാരായ സൈനികർക്ക് ബിഗ് സല്യൂട്ട് നൽകി 

> **Lead Summary:** **കുന്നുമ്മൽ :[**കുന്നുമ്മൽ വയനാട്ടിലെ ദൂരിതബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈനികർക്ക് ബിഗ് സല്യൂട്ട് നൽകി സ്വാതന്ത്ര ദിനമാഘോഷിച്ചു.

## Article Content

**കുന്നുമ്മൽ :[**കുന്നുമ്മൽ വയനാട്ടിലെ ദൂരിതബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈനികർക്ക് ബിഗ് സല്യൂട്ട് നൽകി സ്വാതന്ത്ര ദിനമാഘോഷിച്ചു.

ഡി.സി.സി. സെക്രട്ടറി പതാക ഉയർത്തി.

കുന്നുമ്മൽ 12-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകിയ പരിപാടി ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺ. ട്രഷറർ എലിയാറ ആനന്ദൻ അധ്യക്ഷത വഹിച്ചു.

ജമാൽ മോകേരി, ടി. അബ്ദുൾമജീദ്, ഒ വനജ, വി.പി. മൊയ്തു,ബീന എലിയാറ, എടത്തിൽ ദാമോദരൻ, ഒ. പി. ഗംഗാധരൻ, കെ.പി അമ്മത്, കുറ്റിയിൽ കൃഷ്ണൻ,റാഷീദ് വട്ടോളി, ഒ കുമാരൻ, കല്ലേരി മൊയ്തു, സി.കെ. കുഞ്ഞബ്ദുള്ള ഹാജി, മമ്മു.സി. കെ. ഒ.പി. ഹംസ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/228415/independence-day-celebration-big-salute-given-rescue-workers-disaster-area-wayanad)