---
title: "#robbery | ചന്ദനമരം കവർച്ച; മധുകുന്ന് മലയിൽ ചന്ദനമരങ്ങൾ കവർച്ച ചെയ്യുന്നതായി പരാതി"
english_title: "#Sandalwood #robbery #Complaint  #looting #sandalwood #trees  #Madhukunn #hill"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229931/sandalwood-robbery-complaint-looting-sandalwood-trees-madhukunn-hill"
published_at: "2024-08-21T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c587f4032a9_WhatsApp_Image_2024-08-21_at_11.53.09_AM.jpeg"
keywords: []
---

# #robbery | ചന്ദനമരം കവർച്ച; മധുകുന്ന് മലയിൽ ചന്ദനമരങ്ങൾ കവർച്ച ചെയ്യുന്നതായി പരാതി

> **Lead Summary:** **കക്കട്ടിൽ : [**ധാരാളം ചന്ദനമരങ്ങളും നെല്ലിമരങ്ങളുമുള്ള മധുകുന്ന്-മലയാട പൊയിൽ മലയിൽ നിന്ന് വ്യാപകമായി ചന്ദനമരങ്ങൾ കവർച്ച ചെയ്യുന്നതായി പരാതി.

## Article Content

**കക്കട്ടിൽ : [**ധാരാളം ചന്ദനമരങ്ങളും നെല്ലിമരങ്ങളുമുള്ള മധുകുന്ന്-മലയാട പൊയിൽ മലയിൽ നിന്ന് വ്യാപകമായി ചന്ദനമരങ്ങൾ കവർച്ച ചെയ്യുന്നതായി പരാതി.

രാത്രിയുടെ മറവിൽ മൂപ്പെത്താത്ത ചന്ദനമരങ്ങൾ വെട്ടിനശിപ്പിക്കുന്നതായും മൂപ്പെത്തിയ ചന്ദനമരത്തിന്റെ വേരടക്കം പിഴുതെടുക്കുകയും ചെയ്യുന്ന നിലയാണ് ഉള്ളത്.

ഈ കവർച്ചക്കെതിരെ സംഘടിക്കാനാരുങ്ങുകയാണ് കർഷകർ.

കുന്നുമ്മൽ, പുറമേരി പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശം വൻചന്ദനമരങ്ങളുടെ കേന്ദ്രം തന്നെയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229931/sandalwood-robbery-complaint-looting-sandalwood-trees-madhukunn-hill)