Sep 2, 2024 04:31 PM

 കക്കട്ടിൽ: (kuttiadi.truevisionnews.com)അമ്പലക്കുളങ്ങര ശ്രീ പാർവതി പരമേശ്വര ക്ഷേത്രത്തിൽ നടന്ന സര്‍വൈശ്വര്യ വിളക്ക് പൂജ ഭക്തിസാന്ദ്രമായി.

നൂറ് കണക്കിന് ഭക്തർ പങ്കാളിത്തം വഹിച്ച പൂജയ്ക്ക് ചോറോട് അമൃതാനന്ദമയി ആശ്രമം മഠാധിപതി ശൈലജ അമ്മ കാർമികത്വം വഹിച്ചു.

ക്ഷേത്രം രക്ഷാധികാരി മധുസൂദനൻ വളയം, ട്രസ്റ്റ് പ്രസിഡന്റ് അനന്തൻ കുനിയിൽ, കെ.വാസു, കെ.ദിലീപൻ, എടത്തിൽ ദാമോദരൻ, കെ.പി.കമല, പി.പ്രഭ, പ്രസന്ന എടത്തിൽ, ശശികല, ജയലക്ഷ്മി, എലിയാറ ശ്രീജിത്ത്, സി.പി. ബാലകൃഷൻ എന്നിവർ നേത്വത്വം നൽകി. കൂടാതെ പ്രഭാഷണം. അന്നദാനം എന്നിവയും നടന്നു

#Sarvaishwarya #Lamp #Pooja #became #Bhaktisandra #SriParvati #Parameshwara #Temple

Next TV

Top Stories










News Roundup






Entertainment News