---
title: "#inauguration | കക്കട്ടിൽ ത്രിവേണി -ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു"
english_title: "#Triveni #Onam #market #fair  #inaugurated #Kakkat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/233933/triveni-onam-market-fair-inaugurated-kakkat"
published_at: "2024-09-07T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc2aa4c815c_Untitled-4_copy.jpg"
keywords: []
---

# #inauguration | കക്കട്ടിൽ ത്രിവേണി -ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു

> **Lead Summary:** കുന്നുമ്മൽ** : [**കൺസ്യുമെർ ഫെഡ് -ത്രിവേണി സൂപ്പർ മാർക്കറ്റ് കക്കട്ടിൽ ഓണാംവിപണ മേള -2024 ആദ്യ വില്പന നടത്തിക്കൊണ്ട് കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

## Article Content

കുന്നുമ്മൽ** : [**കൺസ്യുമെർ ഫെഡ് -ത്രിവേണി സൂപ്പർ മാർക്കറ്റ് കക്കട്ടിൽ ഓണാംവിപണ മേള -2024 ആദ്യ വില്പന നടത്തിക്കൊണ്ട് കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

പി. കെ ഷാജി കൺസ്യുമെർഫെഡ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് മാനേജർ ബിജു എംവി സ്വാഗതം ചെയ്തു.

പൊതു വിപണിയേക്കാൾ 10 മുതൽ 40% വരെ വിലക്കുറവിൽ ഓണത്തിന് ആവശ്യമായ മറ്റു സാധങ്ങളും വില്പനയ്ക്കു ഉണ്ട്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/233933/triveni-onam-market-fair-inaugurated-kakkat)