---
title: "#obituary | മരുതോങ്കര പാറേക്കുടിയിൽ ഏലിക്കുട്ടി അന്തരിച്ചു"
english_title: "#Elikutty #passed #away #Parekudi #Maruthonkara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/237112/elikutty-passed-away-parekudi-maruthonkara-new"
published_at: "2024-09-21T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eed4f9bd737_Untitled-1.jpg"
keywords: []
---

# #obituary | മരുതോങ്കര പാറേക്കുടിയിൽ ഏലിക്കുട്ടി അന്തരിച്ചു

> **Lead Summary:** മരുതോങ്കര **: [**മരുതോങ്കരയിലെ പാറേക്കുടിയിൽ ഏലിക്കുട്ടി അന്തരിച്ചു.

## Article Content

മരുതോങ്കര **: [**മരുതോങ്കരയിലെ പാറേക്കുടിയിൽ ഏലിക്കുട്ടി അന്തരിച്ചു.

ഭർത്താവ് : പരേതനായ പാറേക്കുടിയിൽ അഗസ്റ്റിൻ 

മക്കൾ: ജാൻസി, ലോറൻസ്, മിനി, സിജി, ബിജു

മരുമക്കൾ: മാത്യൂസ് പുളിക്കൽ, മോൻസി ഇടേക്കനാൽ, ഷാജി പേടിക്കാണ്ടുകുന്നേൽ, സാജുകണ്ണുറുമ്പേൽ, ജിനീഷ മറ്റത്തിൽ.

സംസ്‌കാര കർമങ്ങൾ നാളെ (ഞായർ) രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/237112/elikutty-passed-away-parekudi-maruthonkara-new)