---
title: "#Kalolsavam | കുന്നുമ്മൽ ഉപജില്ലാ കലോത്സവം: ട്രോഫി പവലിയൻ ഉദ്ഘാടനം ചെയ്തു"
english_title: "#Kunnumal #sudistrict #kalolsavam #trophy #pavilion #inaguration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/248692/kunnumal-sudistrict-kalolsavam-trophy-pavilion-inaguration"
published_at: "2024-11-11T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67322899111c7_trophy_pavilon.jpg"
keywords: []
---

# #Kalolsavam | കുന്നുമ്മൽ ഉപജില്ലാ കലോത്സവം: ട്രോഫി പവലിയൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വട്ടോളി: ** വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിൽ വെച്ച് നടക്കുന്ന കുന്നുമ്മൽ ഉപജില്ലാ കലോത്സവത്തിന് ഇന്ന് പ്രൗഢ ഗംഭീരമായ തുടക്കം. 15 വരെ നടക്കുന്ന കലാമേള ട്രോഫി പവലിയൻ നാദാപുരം ഡി.വൈ.എസ്.പി പ്രമോദ് പി ഉദ്ഘാടനം ചെയ്തു.

## Article Content

**വട്ടോളി: ** വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിൽ വെച്ച് നടക്കുന്ന കുന്നുമ്മൽ ഉപജില്ലാ കലോത്സവത്തിന് ഇന്ന് പ്രൗഢ ഗംഭീരമായ തുടക്കം. 15 വരെ നടക്കുന്ന കലാമേള ട്രോഫി പവലിയൻ നാദാപുരം ഡി.വൈ.എസ്.പി പ്രമോദ് പി ഉദ്ഘാടനം ചെയ്തു.

ട്രോഫി കമ്മിറ്റി ചെയർമാൻ രതീഷ്. എ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് വി.കെ.റീത്ത മുഖ്യാതിഥി ആയിരുന്നു. എ.ഇ.ഒ അബ്‌ദുറഹ്മാൻ, ജനറൽകൺവീനർ കെ.ജയപാലൻ, വി.പി.ശ്രീജ, ടി.കെ. മുഹമ്മദ് റിയാസ്, പി.എം.പത്മനാഭൻ, കെ.പി. ഷംസീർമാസ്റ്റർ,

ഷമീം ഇസെഡ് എ ,എ.വി നാസറുദ്ധീൻ, ടി.സൈനുദ്ധീൻ, ടി.പി സാജിദ്, സുലാല,എം.കെ.അബ്‌ദുറഹ്മാൻ,കെ.പി,ആർ അഫീഫ്, അനുപം ജെയിംസ്,

ഷംസീർ തയ്യിൽ, കെ.കണ്ണൻ,പി.സാജിദ്,കെ.കെ.യൂസഫ്,മുഹമ്മദ് ഷരീഫ്, കെ.കെ.കൃഷ്ണൻ, സാബിത്ത് കടിയങ്ങാട് സംബന്ധിച്ചു.

കൺവീനർ എടത്തിൽ നിസാർ സ്വാഗതവും എ.എഫ് റിയാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/248692/kunnumal-sudistrict-kalolsavam-trophy-pavilion-inaguration)