#Kalolsavam | കലോത്സവ നിറവിൽ: കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

#Kalolsavam | കലോത്സവ നിറവിൽ: കുന്നുമ്മൽ  ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
Nov 11, 2024 08:11 PM | By akhilap

കുന്നുമ്മൽ : (kuttiadi.truevisionnews.com) വിവിധ കലാപരിപാടികളോടെയും ബാൻഡ്മേളത്തോടെയും ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സംസ്കാരിക ഘോഷയാത്രയോടെ തുടക്കമായി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര കക്കട്ട് ടൗൺ വഴി സംസ്കൃതം സ്കൂളിൽ സമാപിച്ചു.

ഘോഷയാത്രയ്ക്ക് സ്വാഗത സംഘം ചെയർപേഴ്സൺ വി.കെ റീത്ത, ജനറൽ കൺ- വി.പി. ശ്രീജ, (എ.ഇ.ഒ) പി.എം. അബ്ദ് റഹ്മാൻ , വാർഡ് മെമ്പർ ആർ.കെ. റിൻസി , സ്റ്റാൻഡിങ്ങ് ചെയർപേഴ്സൺമാരായ സി.പി.സജിത,

ഹേമ മോഹൻ ,റീന സുരേഷ്,എം.പി. കുഞ്ഞിരാമൻ .വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളായ കെ.കെ.സുരേഷ് , എലിയാറ ആനന്ദൻ ,വിവി പ്രഭാകരൻ, കെ.കെ. ദിനേശൻ, ഏ.വി. നാസറുദ്ദിൻ , ആർ.പി. വിനോദൻ , പറമ്പത്ത് കുമാരൻ, വി.രാജൻ,രാജഗോപാലൻ കാരപ്പറ്റ ,

കെ.കണ്ണൻ, അജിത നടന്മൽ, ബീന എലിയാറ, പി.എം. പത്മനാഭൻ, പി.കെ. പത്മനാഭൻ, എ.പി രാജീവൻ , കെ. റൂസി ,ജൂലിയസ് മിർഷാദ്, ജനപ്രതിനിധികളായ ഒ.വനജ, നസിറ ബഷീർ, നവ്യ, ഷിനു , രതീഷ് , മുതലായവർ നേതൃത്വം നൽകി.

#Kalolsavam #kunnumal #subdistrict #school

Next TV

Related Stories
ടെന്‍ഡറായി; ജാനകിക്കാട് ചവറാമൂഴി പാലത്തിന് ഒന്‍പതു കോടി

Apr 3, 2025 10:40 PM

ടെന്‍ഡറായി; ജാനകിക്കാട് ചവറാമൂഴി പാലത്തിന് ഒന്‍പതു കോടി

വീതി കുറഞ്ഞ പാലത്തിലൂടെ ഭാരം കുറഞ്ഞ വാഹനങ്ങള്‍ മാത്രമേ കടന്നു...

Read More >>
നാണുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ; നാടൊന്നാകെ ഒറ്റക്കെട്ടായി രംഗത്ത്

Apr 3, 2025 03:37 PM

നാണുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ; നാടൊന്നാകെ ഒറ്റക്കെട്ടായി രംഗത്ത്

വരുമാനം നിലച്ച് പ്രതിസന്ധിയിലായ കുടുംബത്തിന് ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്....

Read More >>
ജനകീയ ആസൂത്രണം; കായക്കൊടി പഞ്ചായത്തിൽ വനിതകള്‍ക്ക് ഇരുചക്രവാഹനം വിതരണം ചെയ്തു

Apr 3, 2025 01:17 PM

ജനകീയ ആസൂത്രണം; കായക്കൊടി പഞ്ചായത്തിൽ വനിതകള്‍ക്ക് ഇരുചക്രവാഹനം വിതരണം ചെയ്തു

സ്വയം തൊഴില്‍ പദ്ധതി പ്രകാരം 16 വനിതകള്‍ക്കാണ് ആനുകൂല്യം...

Read More >>
ലഹരിയെന്ന വിപത്തിനെതിരെ കൂട്ടായ്മ സംഘടിപ്പിച്ച് മൊകേരി മഹല്ല് കമ്മിറ്റി

Apr 2, 2025 09:26 PM

ലഹരിയെന്ന വിപത്തിനെതിരെ കൂട്ടായ്മ സംഘടിപ്പിച്ച് മൊകേരി മഹല്ല് കമ്മിറ്റി

മഹല്ല് ഖാസി മിഖാദ് അൽ അഹ്സനി ലഹരി വിരുദ്ധ പ്രതിജ്ഞ...

Read More >>
ജന ജാഗ്രത സദസ്സ്; മൊകേരിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു

Apr 2, 2025 04:16 PM

ജന ജാഗ്രത സദസ്സ്; മൊകേരിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു

പുത്തന്‍പുരയില്‍ പ്രശാന്തിന്റെ വീട്ടുമുറ്റത്ത് നടന്ന സദസ്സ് നാദാപുരം ഡിവൈഎസ്പി ചന്ദ്രന്‍ എ.പി ഉദ്ഘാടനം...

Read More >>
Top Stories

Entertainment News