കക്കട്ടിൽ: (kuttiadi.truevisionnews.com) കുന്നുമ്മൽ പഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്ന്നു . പത്താം വാർഡിലെ മുല്ലകുനിയിൽ അയിച്ചുവിൻ്റെ വീട്ടുപറമ്പിലെ കിണറും കുളിമുറിയുമാണ് ഇടിഞ്ഞുതാഴ്ന്നത്. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു
Heavy rain in Kunnummal panchayath Well and bathroom in the house collapsed