---
title: "#CITU | വാണിജ്യ വ്യാപാര മേഖലയിലെ തൊഴിലാളികളുടെ മിനിമം കൂലി പുതുക്കണം -സിഐ ടിയു"
english_title: "#Minimum #wages #workers #commercial #trade #sector #should #revised #CITU"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/259555/minimum-wages-workers-commercial-trade-sector-should-revised-citu"
published_at: "2024-12-28T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676fdf2913322_citu.jpg"
keywords: []
---

# #CITU | വാണിജ്യ വ്യാപാര മേഖലയിലെ തൊഴിലാളികളുടെ മിനിമം കൂലി പുതുക്കണം -സിഐ ടിയു

> **Lead Summary:** **കുറ്റ്യാടി: **വാണിജ്യ വ്യാപാര മേഖലയിലെ തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കണമെന്നും ലേബർ ഡിപ്പാർട്ട്മെന്റ് സ്ഥാപന സന്ദർശനം നടത്തി തൊഴിലാളികളുടെ തൊഴിൽ രജിസ്ട്രേഷൻ ഉറ പ്പാക്കണമെന്നും കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐ ടിയു) കുന്നുമ്മൽ ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി: **വാണിജ്യ വ്യാപാര മേഖലയിലെ തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കണമെന്നും ലേബർ ഡിപ്പാർട്ട്മെന്റ് സ്ഥാപന സന്ദർശനം നടത്തി തൊഴിലാളികളുടെ തൊഴിൽ രജിസ്ട്രേഷൻ ഉറ പ്പാക്കണമെന്നും കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐ ടിയു) കുന്നുമ്മൽ ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു.

ഏരിയാ സെക്രട്ടറി എ എം റഷീദ് ഉദ്ഘാടനം ചെയ്തു.

കെ കെ രാഘവൻ അധ്യക്ഷനായി.

ശശികുമാർ പേരാമ്പ്ര, ടി പവിത്രൻ, ടി കെ ജമാൽ, ശോഭ പാ റക്കൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/259555/minimum-wages-workers-commercial-trade-sector-should-revised-citu)