ലഹരിമുക്ത വാരാചരണം; വിമുക്തി കേഡറ്റുകൾക്ക് അനുമോദനം നൽകി

ലഹരിമുക്ത വാരാചരണം; വിമുക്തി കേഡറ്റുകൾക്ക് അനുമോദനം നൽകി
Mar 14, 2025 04:49 PM | By Jain Rosviya

കുറ്റ്യാടി : (kuttiadi.truevisionnews.com) ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ചു മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാക്കാവുന്ന തരത്തിൽ സംസ്ഥാനത്ത് ആദ്യമായി വിമുക്തി ക്ലബ്ബിന് കീഴിൽ കേഡറ്റ് രൂപവൽക്കരിച്ച് മാതൃകയായ ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിനെ ഐ എൻ എൽ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.

കുറ്റ്യാടി മണ്ഡലം കമ്മിറ്റി ലഹരി മുക്ത വാരാചരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു അനുമോദനം. അനുമോദന ചടങ്ങിൽ വിമുക്തി കൺവീനർ അസീസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

സ്കൂളിനുള്ള സ്നേഹോപഹാരം വിമുക്തി കേഡറ്റുകളുടെയും ഹെഡ്മാസ്റ്ററുടെയും സാന്നിധ്യത്തിൽ ഐഎൻഎൽ കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് കെ കെ നൗഷാദ് നിന്ന് വിമുക്തി ക്ലബ്ബ് കൺവീനർ അസീസ് മാസ്റ്റർ ഏറ്റുവാങ്ങി

#Alcohol #Free #Week #observed #Vimukthi #cadets #felicitated

Next TV

Related Stories
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

May 7, 2025 09:44 PM

വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു...

Read More >>
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

May 7, 2025 08:24 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
Top Stories

Entertainment News