ലഹരിക്കെതിരെ കൈയൊപ്പ്; കുറ്റ്യാടിയിൽ വിദ്യാർത്ഥികളുടെ കലാപ്രകടനം ശ്രദ്ധേയമായി

ലഹരിക്കെതിരെ കൈയൊപ്പ്; കുറ്റ്യാടിയിൽ വിദ്യാർത്ഥികളുടെ കലാപ്രകടനം ശ്രദ്ധേയമായി
Mar 15, 2025 11:53 AM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) ചങ്ങരംകുളം ആലക്കാട് എം എൽ പി സ്കൂൾ പ്രാദേശിക പഠനോത്സവത്തിന്റെ ഭാഗമായി ലഹരി മുക്ത ജനത നാടിന്റെ നിലനിൽപ്പ് എന്ന പേരിൽ കുറ്റ്യാടി ബസ് സ്റ്റാന്റിൽ ഫ്ലാഷ് മോബ്, സംഗീത ശിൽപ്പം, ലഹരിക്കെതിരെ കൈയൊപ്പ് എന്നിവ സംഘടിപ്പിച്ചു.

കുറ്റ്യാടി എസ്‌ ഐ കെ ഉണ്ണി ഉദ്ഘാടനം ചെയ്തു.

പ്രധാനധ്യാപകൻ എ വി നസറുദ്ധീൻ, കുന്നുമ്മൽ ബി ആർ സി ട്രൈനർ, സത്യജിത്, ജമീല ജമാലുദ്ധീൻ, ഫർസാന സാദത്ത്, സി. സി സുബൈർ, വി പി മുജീബ്, ദിവ്യ കെ ദിവാകരൻ എം ഫാത്തിമ, ജി എസ്‌ പ്രസീത, എം അൻസബ്, മുഹമ്മദ് ഷമാസ്, അബ്ദുള്ള, ഹംദാൻ ദാവൂദ് എന്നിവർ നേതൃത്വം നൽകി.

#Signature #against #drug #abuse #Students #artistic #performance #Kuttiadi #remarkable

Next TV

Related Stories
യാത്ര ഇനി സുഖകരം; റീ ടാറിങ് പൂർത്തിയാക്കിയ പൈക്കളങ്ങാടി പുക്കാട് വയൽ റോഡ് ഉദഘാടനം ചെയ്തു

Apr 28, 2025 03:21 PM

യാത്ര ഇനി സുഖകരം; റീ ടാറിങ് പൂർത്തിയാക്കിയ പൈക്കളങ്ങാടി പുക്കാട് വയൽ റോഡ് ഉദഘാടനം ചെയ്തു

കാവിലുംപാറ പഞ്ചായത്ത് റീടാറിങ് പൂർത്തിയാക്കിയ റോഡ് ഉദഘാടനം ചെയ്തു...

Read More >>
സി.കെ ജാനു അന്തരിച്ചു

Apr 28, 2025 01:52 PM

സി.കെ ജാനു അന്തരിച്ചു

വളയന്നൂരിലെ സിടി ഹൗസിൽ പരേതനായ ഡോ. സി.പി ചെക്യായിയുടെ ഭാര്യ സി.കെ ജാനകി...

Read More >>
തുമ്പികൾ ചേക്കേറി; ബാലസംഘം കുന്നുമ്മൽ ഏരിയാ വേനൽത്തുമ്പി കലാജാഥ സമാപിച്ചു

Apr 28, 2025 01:13 PM

തുമ്പികൾ ചേക്കേറി; ബാലസംഘം കുന്നുമ്മൽ ഏരിയാ വേനൽത്തുമ്പി കലാജാഥ സമാപിച്ചു

ബാലസംഘം കുന്നുമ്മൽ ഏരിയാ വേനൽത്തുമ്പി കലാജാഥ സമാപനം...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 28, 2025 10:39 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories