കായക്കൊടി: (kuttiadi.truevisionnews.com) സുരക്ഷാ പെയിൻ ആൻറ് പാലിയേറ്റീവിന് സഹായത്തിന്റെ കാരുണ്യ ഹസ്തം. ഇ പി ശ്രീജയുടെ ഓർമ്മയ്ക്കായി സുരക്ഷാ പെയിൻ ആൻറ് പാലിയേറ്റീവിന് വീൽചെയർ കൈമാറി.


ചടങ്ങിൽ കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിൽ, പി. പി നാണു, സുരക്ഷാ പാലിയേറ്റീവ് വളണ്ടിയർമാർ, പൊതുപ്രവർത്തകർ, കുടുംബ അംഗങ്ങൾ എന്നിവർ പങ്കെടുത്തു
Wheelchair handed over Suraksha Pain and Palliative