മികച്ച ചികിത്സ; കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

മികച്ച ചികിത്സ; കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
Jun 5, 2025 04:07 PM | By Jain Rosviya

കുറ്റ്യാടി : (kuttiadi.truevisionnews.com) നിങ്ങളുടെ കാര്യത്തിൽ കുറ്റ്യാടി ഇനി കൂടുതൽ കെയറാകുന്നു . ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയർ യുനാനി ആയുർവേദ ആശുപത്രിയാണ് മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാൻ ഒരുങ്ങുന്നത് .

ജൂൺ 14 ന് മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ക്യൂകെയർ ഉദ്ഘാടനം ചെയ്യും. ഫിസിയോ തെറാപ്പി യൂണിറ്റ് ഇ കെ വിജയൻ എം എൽ എ യുംലമ്മോറട്ടറി യൂണിറ്റ് പാറക്കൽ അബ്ദുള്ളയും ഉദ്ഘാടനം ചെയ്യും .

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും 9567 37 87 97 എന്ന നമ്പറിൽ വിളിച്ച് മെഡിക്കൽ ക്യാമ്പിലേക്ക് രജിസ്റ്റർ ചെയ്യാം . പ്രസവ ശുശ്രൂഷ, ഉഴിച്ചിൽ എന്നിങ്ങനെ ആയുർവേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറിൽ ലഭ്യമാക്കും

QCare inauguration june 14th

Next TV

Related Stories
അന്വേഷണം ആരംഭിച്ചു; പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന് കേസെടുത്തു

Aug 2, 2025 10:57 AM

അന്വേഷണം ആരംഭിച്ചു; പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന് കേസെടുത്തു

പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന്...

Read More >>
കുടിവെള്ളം മുട്ടി; ചങ്ങനംകോട്കുന്ന്  ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു

Aug 1, 2025 04:29 PM

കുടിവെള്ളം മുട്ടി; ചങ്ങനംകോട്കുന്ന് ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു

ചങ്ങനംകോട്കുന്ന് ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു...

Read More >>
നാടിൻറെ സ്മരണാഞ്ജലി; മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ

Aug 1, 2025 12:34 PM

നാടിൻറെ സ്മരണാഞ്ജലി; മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ

മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ...

Read More >>
 തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ

Aug 1, 2025 11:46 AM

തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ

തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്; തൊട്ടിൽപ്പാലത്ത് യുവജന പ്രതിഷേധ പ്രകടനം

Jul 31, 2025 03:01 PM

കന്യാസ്ത്രീകളുടെ അറസ്റ്റ്; തൊട്ടിൽപ്പാലത്ത് യുവജന പ്രതിഷേധ പ്രകടനം

കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ തൊട്ടിൽപ്പാലത്ത് യുവജന പ്രതിഷേധ പ്രകടനം...

Read More >>
പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു

Jul 30, 2025 11:01 PM

പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു

പ്രേംനിവാസിൽ കെ.ദേവി അമ്മ...

Read More >>
Top Stories

News Roundup

//Truevisionall