---
title: " ഓര്‍മ മരം നട്ടു; കുറ്റ്യാടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു "
english_title: "Kuttiadi Panchayath organized Environment Day celebration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/294709/kuttiadi-panchayath-organized-environment-day-celebration"
published_at: "2025-06-06T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842c43784328_environment_day.jpg"
keywords: []
---

#  ഓര്‍മ മരം നട്ടു; കുറ്റ്യാടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു 

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഫോറെസ്റ്റ് ഓഫീസ് പരിസരത്തു ഓര്‍മ മരം നട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഫോറെസ്റ്റ് ഓഫീസ് പരിസരത്തു ഓര്‍മ മരം നട്ട് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ മോഹന്‍ദാസ്, ഫോറെസ്റ്റ് ഓഫീസര്‍ നിഖില്‍ ജെറോം എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/294709/kuttiadi-panchayath-organized-environment-day-celebration)