---
title: "കിറ്റ് കൈമാറി; വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരവുമായി ജെസിഐ കുറ്റ്യാടി ടൗൺ"
english_title: "JCI Kuttiadi Town presents gift to students"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/295428/jci-kuttiadi-town-presents-gift-to-students-new"
published_at: "2025-06-10T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847f2100e1c5_kuttiadi_town.jpg"
keywords: []
---

# കിറ്റ് കൈമാറി; വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരവുമായി ജെസിഐ കുറ്റ്യാടി ടൗൺ

> **Lead Summary:** കുറ്റ്യാടി: ജെ സി ഐ കുറ്റ്യാടി ടൗണിൻ്റെ ആഭിമുഖ്യത്തിൽ പoനോപകരണങ്ങൾ വിതരണം ചെയ്തു. കുറ്റ്യാടി മേഖലയിലെ ഇരുപതോളം വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ആവശ്യമായ പഠനോപകരണങ്ങൾ എത്തിച്ചു നൽകിയത്. കുറ്റ്യാടി മേഖല തല ഉദ്ഘാടനം നിട്ടൂർ എൽ പി സ്കൂളിൽ ജെ സി ഐ പ്രസിഡൻ്റ് അർജ്ജുൻ കോവുക്കുന്ന് പ്രധാനാധ്യാപിക ടി.വി. സുധയ്ക്ക് പഠനോപകരണ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി: ജെ സി ഐ കുറ്റ്യാടി ടൗണിൻ്റെ ആഭിമുഖ്യത്തിൽ പoനോപകരണങ്ങൾ വിതരണം ചെയ്തു. കുറ്റ്യാടി മേഖലയിലെ ഇരുപതോളം വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ആവശ്യമായ പഠനോപകരണങ്ങൾ എത്തിച്ചു നൽകിയത്. കുറ്റ്യാടി മേഖല തല ഉദ്ഘാടനം നിട്ടൂർ എൽ പി സ്കൂളിൽ ജെ സി ഐ പ്രസിഡൻ്റ് അർജ്ജുൻ കോവുക്കുന്ന് പ്രധാനാധ്യാപിക ടി.വി. സുധയ്ക്ക് പഠനോപകരണ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.

ജെ സി ഐ സോൺ ഓഫീസർമാരായ ഹാഫിസ് പൊന്നേരി, എൻ.കെ.ഫിർദൗസ്, പി.പി. ദിനേശൻ, സജിത്ത് ഏരത്ത്, ടി.പി. നീന, നീതു മിനീശ്, പി. എസ്. കൃഷ്ണപ്രിയ , ജിഫ്ന മഹേഷ് തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/295428/jci-kuttiadi-town-presents-gift-to-students-new)