---
title: "അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്"
english_title: "Ayyankali memorial Dalit Congress Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297181/ayyankali-memorial-dalit-congress-kayakodi"
published_at: "2025-06-19T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685404718ea77_congress.jpg"
keywords: []
---

# അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

> **Lead Summary:** **കായക്കൊടി:**സാമൂഹിക പരിഷ്‌കര്‍ത്താവ് മഹാത്മാ അയ്യങ്കാളിയുടെ ചരമദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി കായക്കൊടി മണ്ഡലം ദളിത് കോണ്‍ഗ്രസ്സ്. ഡിസിസി നിര്‍വാഹക സമിതി അംഗം കോരങ്കോട്ട് മൊയ്തു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കായക്കൊടി:**സാമൂഹിക പരിഷ്‌കര്‍ത്താവ് മഹാത്മാ അയ്യങ്കാളിയുടെ ചരമദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി കായക്കൊടി മണ്ഡലം ദളിത് കോണ്‍ഗ്രസ്സ്. ഡിസിസി നിര്‍വാഹക സമിതി അംഗം കോരങ്കോട്ട് മൊയ്തു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

ശ്രീധരന്‍ മുത്താംമഠത്തില്‍ അധ്യക്ഷത വഹിച്ചു. കെ.പി ബിജു, പി.പി മൊയ്തു, സി.കെ വിജയന്‍, യു.കെ.എം ബാലന്‍, യു.വി ബഷീര്‍, ടി.പി മൊയ്തു, കെ.പി രാജന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297181/ayyankali-memorial-dalit-congress-kayakodi)