ആഘോഷമാക്കാം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

ആഘോഷമാക്കാം;  അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം
Oct 1, 2022 11:04 PM | By Vyshnavy Rajan

വടകര: വടകര മഹോത്സവം തുടങ്ങി, വടകര പുതിയ സ്റ്റാൻ്റിനടുത്തായാണ് അപൂർവ്വ കാഴ്ചകളും, വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം തുടങ്ങിയത്.

ലണ്ടൻ ബ്രിഡ്ജിൽ കയറി യൂറോപ്യൻ സ്ട്രീറ്റിൽ എത്തുന്ന അനുഭവം, ഭക്ഷ്യമേള ,കാർഷിക പ്രദർശനം, വിപണന മേള, ഓട്ടോ എക്സ്പോ, അമ്യൂസ്മെൻ്റ് പാർക്ക് ,കലാപരിപാടികൾ ,ഗെയിംസ് എന്നിങ്ങനെ ആഘോഷവും ,ആഹ്ലാദവും തീർക്കുന്ന വിഭവങ്ങളുമായാണ് വടകര മഹോത്സവം തുടങ്ങിയത് .

ഒക്ടോബർ 3 വരെ മഹോത്സവം നീണ്ടു നിൽക്കും

Let's celebrate; Vadakara festival with rare sightings and knowledge events

Next TV

Related Stories
#KIA |  KIA കാർ സ്വന്തമാക്കൂ ; അത്യാകർഷകമായ ഓഫറുകളോടെ ഇപ്പോൾ കുറ്റ്യാടിയിൽ

Dec 1, 2023 01:45 PM

#KIA | KIA കാർ സ്വന്തമാക്കൂ ; അത്യാകർഷകമായ ഓഫറുകളോടെ ഇപ്പോൾ കുറ്റ്യാടിയിൽ

KIA കാർ സ്വന്തമാക്കൂ ; അത്യാകർഷകമായ ഓഫറുകളോടെ ഇപ്പോൾ...

Read More >>
#KIA | ഇപ്പോൾ കുറ്റ്യാടിയിൽ; ഈ ദീപാവലി KIA ക്ക് ഒപ്പം ആഘോഷിക്കൂ

Nov 29, 2023 10:54 PM

#KIA | ഇപ്പോൾ കുറ്റ്യാടിയിൽ; ഈ ദീപാവലി KIA ക്ക് ഒപ്പം ആഘോഷിക്കൂ

ലോകോത്തര നിലവാരമുള്ള കാറുകളും സർവീസ് പ്രൊവൈഡേർസ്‌ കൂടിയാണ്...

Read More >>
Top Stories