അംഗീകാരമുള്ള കോഴ്സുകൾ; വൈവിധ്യവും തൊഴിലധിഷ്ടിതവുമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

അംഗീകാരമുള്ള കോഴ്സുകൾ;  വൈവിധ്യവും തൊഴിലധിഷ്ടിതവുമായ നിരവധി കോഴ്സുകളുമായി  പ്രോം ടെക്
Oct 5, 2022 10:56 PM | By Vyshnavy Rajan

വടകര : തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് സമാനകളില്ലാത്ത ചരിത്രമാണ് വടകര പ്രോം ടെക്കിൻ്റേത്. തൊഴിൽ ഉറപ്പ് നൽകുന്ന - അംഗീകാരമുള്ള കോഴ്സുകൾ ,പ്ലേസ്മെൻറ് ഉറപ്പാക്കാനുള്ള സംവിധാനം, മികച്ച പഠന അന്തരീക്ഷം, പരിചയസമ്പന്നരായ അധ്യാപകർ എന്നിങ്ങനെ എല്ലാം കൂടി ചേർന്നാണ് പ്രോംടെക്ക് വർഷങ്ങളായി വിദ്യാർത്ഥികളുടേയും, രക്ഷിതാക്കളുടേയും മനസ്സിൽ ചേക്കേറിയത്.

ഇലക്ട്രോണിക്ക് വിത്ത് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, സിസിടിവി, സോളാർ ടെക്നോളജി, ഇലക്ട്രിക്കൽ വിത്ത് കാഡ്, സോളാർ ടെക്നോളജി, എയർ കണ്ടീഷൻ ആൻ്റ് റഫ്രിജറേഷൻ, ഓട്ടോ എ സി, ഓട്ടോമൊബൈൽ മെക്കാനിക്കൽ വിത്ത് ഇലക്ട്രിക്കൽ വെഹിക്കൽ ടെക്നോളജി, ഡ്രാഫ്റ്റ് മാൻ സിവിൽ വിത്ത് ഇൻ്റീരിയർ ഡിസൈൻ ആൻ്റ് കാഡ് ,എക്കൗണ്ടിംഗ് വിത്ത് സാപ്, ജി.എസ്.ടി ,ടാലി ,പീച്ച് ട്രീ എന്നിങ്ങനെ വൈവിധ്യവും തൊഴിലധിഷ്ടിതവുമായ നിരവധി കോഴ്സുകളാണ് പ്രോം ടെക് തൊഴിലന്വേഷകർക്കായി ഒരുക്കി വയ്ക്കുന്നത് .

എല്ലാ കോഴ്സുകൾക്കു മൊപ്പം സ്പോക്കൺ ഇംഗ്ലീഷ്, സോഫ്റ്റ് സ്കിൽ, ഇൻ്റൺഷിപ്പ് ,പ്ലേസ്മെൻ്റ് എന്നിവ പ്രോം ടെക്ക് ഉറപ്പു നൽകുന്നു. വടകര പുതിയ ബസ്റ്റാൻ്റിനടുത്ത് എകദേശം 16000 സ്ക്വയർ ഫീറ്റിൽ മികച്ച ലാബ് സൗകര്യങ്ങളോടെ കഴിഞ്ഞ 30 വർഷത്തോളമായി പ്രോം ടെക് പ്രവർത്തിച്ചു വരുന്നു.

കേന്ദ്ര സർക്കാർ അംഗീകൃത NCVT ,കേരള സർക്കാറിൻ്റെ KGCE ,നാഷണൽ സ്കിൽ ഡവലപ്പ്മെൻ്റ് കൗൺസിൽ, ജയിൻ യൂണിവേഴ്സിറ്റി എന്നിവയുടെ അംഗീകൃത കോഴ്സുകളാണ് പ്രോംടെക്കിൽ ലഭ്യമാവുക സ്റ്റൈഡപ്പ്, നെസ്റ്റ്, അശോക് ലയലാൻ്റ്, മാരുതി, മഹീന്ദ്ര, എന്നിങ്ങനെ വിവിധ കമ്പനികളിൽ പ്രോംടെക്കിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥകൾ ജോലി ചെയ്തുവരുന്നതായി മാനേജ് മെൻ്റ് അറിയിച്ചു.

Approved courses; Prom Tech with many diverse and career oriented courses

Next TV

Related Stories
#narippatta | സ്റ്റാർട്ട്പ്പ് പ്രോഗ്രാം; തൃപ്തി അച്ചാറുകൾ ഇനി വിപണിയിലേക്ക്

Sep 24, 2023 07:22 PM

#narippatta | സ്റ്റാർട്ട്പ്പ് പ്രോഗ്രാം; തൃപ്തി അച്ചാറുകൾ ഇനി വിപണിയിലേക്ക്

സംരംഭത്തിന്റെ ഉദ്ഘാടനം നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ബാബു കാട്ടാളി...

Read More >>
#kuttiadi | മാതൃകയായി; മോഷണം പോയ ഫോൺ ഉടമസ്ഥന് തിരികെ നൽകി

Sep 24, 2023 04:50 PM

#kuttiadi | മാതൃകയായി; മോഷണം പോയ ഫോൺ ഉടമസ്ഥന് തിരികെ നൽകി

കുറ്റ്യാടി മൈ കണക്ട് ഷോപ്പിലെ ജീവനക്കാരൻ...

Read More >>
#helpdesk | നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ ഹെല്പ് ഡെസ്ക് തുറന്നു

Sep 24, 2023 04:04 PM

#helpdesk | നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ ഹെല്പ് ഡെസ്ക് തുറന്നു

ഭിന്ന ശേഷിക്കാർക്കും വയോജനങ്ങൾക്കും ഇത് വരെ...

Read More >>
#velom | വേളം ഗ്രാമപഞ്ചായത്ത്  കേരളോത്സവം; സ്വാഗത സമിതി യോഗം 25 ന്

Sep 24, 2023 12:44 PM

#velom | വേളം ഗ്രാമപഞ്ചായത്ത് കേരളോത്സവം; സ്വാഗത സമിതി യോഗം 25 ന്

പൂളക്കൂൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് പഞ്ചായത്ത് അധികൃതർ...

Read More >>
#arrest | കുറ്റ്യാടി തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

Sep 24, 2023 11:09 AM

#arrest | കുറ്റ്യാടി തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

ഇവർ സഞ്ചരിച്ച കാറും തൊട്ടിൽപാലം പൊലീസ്...

Read More >>