കക്കട്ടിൽ : നടൻ ഉണ്ണി മുകുന്ദൻ കക്കട്ടിൽ അജന്ത സിനിമാസ് തിയറ്ററിൽ.


ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തിയ മാളികപ്പുറം സിനിമ നൂറുകോടി ക്ലബ്ബിലെത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് നടൻ ഉണ്ണി മുകുന്ദൻ കക്കട്ടിൽ അജന്ത തിയേറ്റർ എത്തിയത്.
വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ, ദേവ നന്ദ, ശ്രീപത് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2022-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം-ഭാഷാ ആക്ഷൻ-അഡ്വഞ്ചർ ഡ്രാമ ചിത്രമാണ് മാളികപ്പുറം.
2022 ഡിസംബർ 30-ന് മാളികപ്പുറം തീയറ്ററുകളിൽ റിലീസ് ചെയ്തു. പ്രേക്ഷകരിൽ നിന്ന് ഈ ചിത്രത്തിന് നല്ല അഭിപ്രായം ലഭിച്ചു.
Malikappuram in the 100 crore club; Unni Mukundan is here to share the joy